Webdunia - Bharat's app for daily news and videos

Install App

തലയിണക്കിടയിൽ വെട്ടുകത്തി വെച്ചുറങ്ങേണ്ട സാഹചര്യം കേരളത്തിലെ സ്ത്രീകൾക്ക് ഉണ്ടാകരുതെന്ന് പിണറായി വിജയൻ

തലയിണക്കിടയില്‍ വെട്ടുകത്തി വെച്ചുറങ്ങേണ്ട സാഹചര്യം കേരളത്തിലെ സ്ത്രീകൾക്കുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (16:07 IST)
തലയിണക്കിടയില്‍ വെട്ടുകത്തി വെച്ചുറങ്ങേണ്ട സാഹചര്യം കേരളത്തിലെ സ്ത്രീകൾക്കുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസില്‍ സ്ത്രീകളുടെ അംഗബലം വര്‍ദ്ധിപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നയപ്രഖ്യാപന ചര്‍ച്ചയുടെ മറുപടിയിലാണ് പിണറായി വിജയന്റെ പരാമര്‍ശം.
 
അതോടോപ്പം, മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. എല്‍ ഡി എഫിന്റെ മദ്യനയം വ്യക്തമാണ്. മദ്യവര്‍ജ്ജനം തന്നെയാണ് നയം. മദ്യനയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
 
ഓരോ മന്ത്രിസഭായോഗത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ കാണേണ്ട കാര്യമില്ല. പി ആര്‍ പണി എടുക്കേണ്ട ആളല്ല മുഖ്യമന്ത്രി. മന്ത്രിമാരുടേത് പബ്ലിക് റിലേഷന്‍ ജോലിയുമല്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താന്‍. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments