Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍

പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (10:07 IST)
പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍. നിലവില്‍ 20ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴുജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10ശതമാനം വര്‍ധനവ് അനുവദിക്കും. എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും പത്തുശതമാനം സീറ്റുവര്‍ധനയും അനുവദിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍; നവംബര്‍ ഒന്ന് വരെ കേരളത്തില്‍ മഴ തുടരും