Webdunia - Bharat's app for daily news and videos

Install App

ഐസിഎസ്ഇ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഫെബ്രുവരി 7ന്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 ഫെബ്രുവരി 2022 (18:55 IST)
പരീക്ഷാഫലം ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. ഐസിഎസ്ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാഫലം ഫെബ്രുവരി 7 ന്് പ്രഖ്യാപിക്കും. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നും ഡിസംബര്‍ 16 നും ഇടയിലായിരുന്നു ഐസിഎസ്ഇ പരീക്ഷ. നവംബര്‍ 22 നും ഡിസംബര്‍ 20 നും ഇടയിലായിരുന്നു  ഐഎസ്‌സി പരീക്ഷകള്‍ നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു : 31 കാരന് 21 വർഷം കഠിന തടവ്

അർജുനെ മാർക്കറ്റ് ചെയ്യുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു, മനാഫിനെതിരെ ആരോപണവുമായി കുടുംബം

ഇറാൻ- ഇസ്രായേൽ യുദ്ധം, സ്ഥിതി വഷളാകുന്നതിൽ ആശങ്കയറിയിച്ച് ഇന്ത്യ

പലതും തുറന്ന് പറയാനുണ്ട്, പി വി അൻവറിന് പിന്നാലെ തലവേദനയാകുമോ കെ ടി ജലീലും

ഇസ്രായേലിനെതിരായ ആക്രമണത്തിന് ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടത് രഹസ്യസങ്കേതത്തിൽ നിന്ന്

അടുത്ത ലേഖനം
Show comments