Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ കാറ്റഗറികള്‍ തിരിച്ചുള്ള ജില്ലകള്‍ ഇങ്ങനെ

പുതിയ കാറ്റഗറികള്‍ തിരിച്ചുള്ള ജില്ലകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഫെബ്രുവരി 2022 (16:11 IST)
സി കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണുള്ളത്. കാസര്‍കോട് ഒരു കാറ്റഗറിയിലും ഇല്ല. ബാക്കിയുള്ള ജില്ലകള്‍ ബി കാറ്റഗറിയില്‍. സ്‌കൂളുകള്‍ 14 -ാം തീയതി മുതലും കോളജുകള്‍ 7 -ാം തീയതി മുതലും തുറക്കും. ഒന്നു മുതല്‍ 9 വരെ ക്ലാസുകളാണ് 14 ന് വീണ്ടും തുറക്കുന്നത്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണയും ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ മാത്രം