Publish Date: Mon, 20 Jun 2022 (09:32 IST)
Updated Date: Mon, 20 Jun 2022 (09:35 IST)
Plus Two Result: പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,32,436 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റഗുലറായും 20,768 പേര്‍ പ്രൈവറ്റായും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.
പ്ലസ് ടു പരീക്ഷാഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട ലിങ്കുകള്‍