വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ജയന്തന്റെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്യുമെന്ന് സിപിഎം

വടക്കാഞ്ചേരി നഗരസഭാ കൗൺസിലര്‍ പി എൻ ജയന്തനെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (14:25 IST)
വടക്കാഞ്ചേരി നഗരസഭാ കൗൺസിലര്‍ പി എൻ ജയന്തനെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. രണ്ടുവർഷം മുമ്പ് തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ജയന്തന്റെ പാര്‍ട്ടി അംഗത്വം സസ്പെൻഡ് ചെയ്യാന്‍ സിപി‌എം തീരുമാനിച്ചത്. ഇക്കാര്യം സംബന്ധിച്ച നിർദേശം തൃശൂർ ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു നൽകുകയും ചെയ്തു.    

ജയന്തൻ ഉൾപ്പെടെ നാലു പേരാണ് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് യുവതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജയന്തനെതിരായ ആരോപണം പാര്‍ട്ടി ഗൌരവമായി അന്വേഷിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. കൂട്ടമാനഭംഗത്തെപ്പറ്റി ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിലെഴുതിയ കുറിപ്പാണ് ഈ സംഭവം വീണ്ടും ചർച്ചയാക്കിയത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments