വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (16:59 IST)
കണ്ണൂരിലെ വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവവുമായി മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിലെ പാചകക്കാരന്‍, പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്.
 
വേങ്ങാട് ഊര്‍പ്പള്ളി സ്വദേശി വിജിത (36), കല്ലറത്തോട്ടിലെ സ്‌നേഹല്‍ (41) എന്നിവരാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. ഇരുവരെയും പോക്‌സോ വകുപ്പ് അനുസരിച്ചാണ് പോലീസ് അറസ്റ്റ് ചെത്ത്.
 
ആകെ മൂന്നു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. ഇതില്‍ രണ്ട് കുട്ടികളുടെ പരാതിയില്‍ വിജിത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍ മറ്റൊരു കുട്ടിയുടെ പരാതിയില്‍ സ്‌നേഹലിനെയും അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു കുട്ടികളെ ഹോസ്റ്റലില്‍ വച്ചാണ് പീഡിപ്പിച്ചത്. ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന കൗണ്‌സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്.    
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments