Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ പോലീസ് പിടിയിലായി

Pocso

എ കെ ജെ അയ്യര്‍

, വെള്ളി, 25 ഫെബ്രുവരി 2022 (11:20 IST)
കൊച്ചി : പോക്സോ കേസ് പ്ര തി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. തിരുവനന്തപുരം  കല്ലുവിള സ്വദേശി അജിംഷാ സലിം (24) ആണ് കൊച്ചി വിമാനത്താവളത്തിലെ എമിഗ്രെഷൻ വിഭാഗത്തിന്റെ പിടിയിലായത്.  

കഴിഞ്ഞ ജനുവരി അഞ്ചാം തീയതി കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം ഷാർജയിലേക്ക് കടന്നു. ഇപ്പോൾ വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പിടികൂടിയത്.

വ്യാഴാഴ്ച ഇൻഡിഗോ വിമാനത്തിൽ ഇയാൾ കൊച്ചിയിൽ ഇറങ്ങി. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി ഇന്നലെ മാത്രം ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍