Webdunia - Bharat's app for daily news and videos

Install App

പോക്സോ കേസിലെ പ്രതിക്ക് 44 വർഷത്തെ കഠിന തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ചൊവ്വ, 19 ഏപ്രില്‍ 2022 (18:06 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാസങ്ങളോളം ഭീഷണിപ്പെടുത്തി ലൈംഗികമായി ക്രൂരതയോടെ പീഡിപ്പിച്ച കേസിലെ പ്രതി പന്മന സ്വദേശി സുനീർ എന്ന 41 കാരനെ കോടതി 44 വർഷത്തെ കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി ഫസ്റ്റ് അതിവേഗ പ്രത്യേക കോടതി ജഡ്ജി ഉഷാ നായരാണ് ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി പതിനൊന്നു മാസം കൂടി ശിക്ഷ അനുഭവിക്കണം 2014 സെപ്തംബർ ആറാം തീയതി മുതലാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. ആദ്യം പീഡിപ്പിച്ച ശേഷം വിവരം പുറത്തറിയിച്ചാൽ കുട്ടിയേയും മാതാവിനെയും കൊലപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് നിരന്തരം പീഡിപ്പിച്ചത്.

വർഷങ്ങളായുള്ള പീഡനത്തെ തുടർന്ന് 2020 ൽ കുട്ടി ആത്മഹത്യാ കുറിപ്പ എഴുതിയത് മാതാവ് കണ്ടതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയും തുടർന്ന് ചവറ പോലീസ് കേസെടുത്ത് അന്വേഷിച്ചു പ്രതിയെ പിടികൂടുകയുമായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നുമുതല്‍ പുതുക്കിയ ഭക്ഷണ മെനു; കുട്ടികള്‍ക്ക് ലെമണ്‍ റൈസും തോരനും

സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗാസയില്‍ പട്ടിണി രൂക്ഷം: സഹായമെത്തിച്ചത് ഹമാസ് തട്ടിയെടുത്തെന്ന് ട്രംപ്

കന്യാസ്ത്രീകളുടെ അറസ്റ്റ്: ആരും നിര്‍ബന്ധിച്ചില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിത്തിരിച്ചതെന്ന് പെണ്‍കുട്ടികള്‍

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments