Webdunia - Bharat's app for daily news and videos

Install App

വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ചു മരിച്ച സംഭവം; രണ്ട് ആണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

ആണ്‍മക്കള്‍ തിരിഞ്ഞുനോക്കിയില്ല ; വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ചു മരിച്ചു

വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ചു മരിച്ച സംഭവം  രണ്ട് ആണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (11:19 IST)
വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ച് മരിച്ച സംഭവത്തില്‍ രണ്ട് ആണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അസുമബീവി എന്ന 75 കാരിയായ മാതാവിനെ സംരക്ഷിച്ചില്ല എന്ന കുറ്റത്തിന് മക്കന്‍ സുബൈറിനെയും നാസറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
വെളളിയാഴ്ച രാവിലെ മരിച്ച അസുമാ ബീവിയുടെ ഖബറടക്കത്തിന് തൊട്ടു പിന്നാലെ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. പുനലൂര്‍ നഗരസഭ നല്‍കിയ ഭുമിയിലെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു അസുമബീവി. എന്നാല്‍ അസുഖബാധിതയായി കിടന്ന അസുമാബീവിയെ വ്യാഴാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ കെ കനകമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
ഇടയ്ക്കിടെ മക്കള്‍ക്കൊപ്പം പോയി താമസിച്ചിരുന്നു എങ്കിലും കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മക്കളാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ മക്കള്‍ രണ്ടു പേരും ഉമ്മയെ നോക്കുകയോ വീട്ടില്‍ വന്ന് അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments