Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയുടെ മുഖം മോർഫ് ചെയ്തു പ്രചരിപ്പിച്ച ആൾ പിടിയിൽ

Webdunia
ബുധന്‍, 20 ജൂലൈ 2022 (17:40 IST)
തൃശൂർ: വിവാഹ ആവശ്യ നിഷേധിച്ച പെൺകുട്ടിയുടെ മുഖം അശ്ളീല രീതിയിൽ മോർഫ് ചെയ്തു പ്രചരിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മയ്യനാട് മെഡിക്കൽ കോളേജ് തയ്യിൽ വീട്ടിൽ ഫാസിൽ എന്ന 27 കാരനാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ ഒളിവിലായിരുന്നു. ഇയാൾ അടുത്തിടെ നടക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  മറ്റൊരു കേസിലെ പ്രതിയായി. ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ഇയാളുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് മോർഫിംഗ് കേസിലെ പ്രതിയും ഇയാളാണെന്നു കണ്ടെത്തിയത്.
 
സംസ്ഥാനത്തിന് പുറത്തു ഇരുവരും പഠിക്കുമ്പോഴായിരുന്നു ഇയാൾ വിവാഹ ആവശ്യവുമായി കുട്ടിയെ സമീപിച്ചത്. എന്നാൽ കുട്ടി ഇത് നിരസിച്ചതോടെയാണ് മുഖം മോർഫ് ചെയ്തു കുട്ടിക്കും ബന്ധുക്കൾക്കും ഇയാൾ അയച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments