Webdunia - Bharat's app for daily news and videos

Install App

വനിത ഉദ്യോഗസ്ഥയോടെ മോശമായി പെരുമാറിയ ഡിഐ‌ജിയുടെ പേര് വെളിപ്പെടുത്തണം: ശ്രീലേഖയ്ക്കെതിരെ പോലീസ് അസോസിയേഷൻ

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (15:23 IST)
മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. വനിതാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ ഡിഐ‌ജിയുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമായിരുന്നു. അത് ചെയ്യാത്തതിനാൽ മുഴുവന്‍ ഉദ്യോഗസ്ഥരെയും ശ്രീലേഖ സംശയ നിഴലിലാക്കിയെന്ന് അസോസിയേഷന്‍ സെക്രട്ടറി സി. ആര്‍. ബിജു കുറ്റപ്പെടുത്തി.
 
സേനയിലെ വനിതാ ഉദ്യോഗസ്ഥരെയും അപമാനിക്കുന്നതാണ് പ്രസ്താവന. അസോസിയേഷനുകള്‍ക്കെതിരായ വിമര്‍ശനവും അടിസ്ഥാന രഹിതമാണ്. സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലിടമല്ല പോലീസെന്നും സിആർ ബിജു അവകാശപ്പെട്ടു.
 
സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ലെന്നും കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ടെന്നും ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments