Webdunia - Bharat's app for daily news and videos

Install App

വർക്കലയിൽ സ്കൂളിൽ കയറി പൊലീസിന്റെ അതിക്രമം; വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്; നിലത്തിട്ട് ചവിട്ടി

യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു.

തുമ്പി ഏബ്രഹാം
തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (17:13 IST)
തിരുവനന്തപുരം വർക്കലയിൽ സ്‌കൂളിൽ കടന്നു കയറി പൊലീസിന്റെ അതിക്രമം. വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു. ഇത് ചോദ്യം ചെയ്യാനാണ് പൊലീസ് സ്‌കൂളിൽ പ്രവേശിച്ചത്. പൊലീസ് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി.
 
യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ പടക്കം പൊട്ടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രിൻസിപ്പൽ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പൊലീസ് സ്റ്റേഷനിലെ എസ് ഐ അടക്കമുള്ള സംഘമാണ് സ്ഥലത്തെത്തിയത്. 
 
പ്രിൻസിപ്പൽ പറഞ്ഞിട്ടാണ് വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. പടക്കം പൊട്ടിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായും ആരോപണമുണ്ട്. പൊലീസിനെതിരെ പരാതി നൽകാനാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് അധ്യാപകനോട് കൊലവിളി നടത്തിയ സംഭവം, മാനസാന്തരമുണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർഥി

തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ തീപിടുത്തം; 66 പേര്‍ വെന്ത് മരിച്ചു, 32 പേര്‍ക്ക് ഗുരുതര പരിക്ക്

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമം റദ്ദാക്കി; ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില; പവന് 60000 കടന്നു

V.D.Satheesan vs K.Sudhakaran: സതീശന്റെ കളി 'മുഖ്യമന്ത്രി കസേര' ലക്ഷ്യമിട്ട്; വിട്ടുകൊടുക്കില്ലെന്ന് സുധാകരന്‍, ചെന്നിത്തലയുടെ പിന്തുണ

അടുത്ത ലേഖനം
Show comments