Webdunia - Bharat's app for daily news and videos

Install App

അശ്ലീലപ്രയോഗം: തൊപ്പിക്കെതിരെ പോലീസ് കേസ്

Webdunia
വ്യാഴം, 22 ജൂണ്‍ 2023 (14:00 IST)
വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരീപാടിക്കിടെ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതില്‍ തൊപ്പിയെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാലിനെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് തൊപ്പി അശ്ലീലപദപ്രയോഗം നടത്തിയത്. ഗതാഗതം തടസ്സപ്പെടുത്തിയതില്‍ തൊപ്പിക്കെതിരെയും വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്.
 
ആറ് ലക്ഷത്തോളം സബ്‌സ്ക്രൈബേഴ്സ് ആണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യൂട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യൂട്യൂബ് ചാനലിനും ഇയാള്‍ക്കും കുട്ടികള്‍ക്കിടയിലാണ് ആരാധകര്‍ കൂടുതലുള്ളത്. ഗെയിമിങ് പ്ലാറ്റോമിലൂടെ ശ്രദ്ധിക്കപ്പെട്ട തൊപ്പി സമൂഹമാധ്യമങ്ങളില്‍ നിരന്തരം സഭ്യതയില്ലാത്തതും ടോക്‌സിക്കായ ഉള്ളടക്കങ്ങളും അവതരിപ്പിക്കുന്ന യൂട്യൂബറാണ്. ഇയാളുടെ കണ്ടന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

അടുത്ത ലേഖനം
Show comments