Webdunia - Bharat's app for daily news and videos

Install App

നാദാപുരത്ത് എസ്‌ഐയെ കൈയേറ്റം ചെയ്ത 5 പോപ്പുലര്‍ ഫ്രണ്ട്കാര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 24 സെപ്‌റ്റംബര്‍ 2022 (12:28 IST)
നാദാപുരത്ത് എസ്‌ഐയെ കൈയേറ്റം ചെയ്ത 5 പോപ്പുലര്‍ ഫ്രണ്ട്കാര്‍ അറസ്റ്റില്‍. പേരോട് സ്വദേശികളായ റാഷിദ്, ബഷീര്‍, റിയാസ്, അഷ്‌കര്‍, അബ്ദുള്ള ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഹര്‍ത്താലിന്റെ ഇടയിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്‌ഐയുടെ യൂണിഫോമിലെ നെയിംബോര്‍ഡ് വലിച്ചുകീറി കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. 
 
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments