Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരിക്കൂറില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ റാഗിങ് കേസ്

ഇരിക്കൂറില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ റാഗിങ് കേസ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 16 ഡിസം‌ബര്‍ 2022 (16:47 IST)
ഇരിക്കൂറില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ റാഗിങ് കേസ്. ഇരിക്കൂര്‍ സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ ബിരുധ വിദ്യാര്‍ത്ഥിക്ക് നേരെയാണ് റാഗിംഗ് നടത്തിയത്. ഈ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികളായ അന്‍സാദിനും കണ്ടാലറിയാവുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ അടക്കമാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. 
 
ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ 19കാരന്‍ മുഹമ്മദ് സഫലിനെ റാഗിംഗ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. താടി വച്ചെന്നാരോപിച്ച് ബാത്‌റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്