Webdunia - Bharat's app for daily news and videos

Install App

വടക്കാഞ്ചേരിയില്‍ ബന്ധുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയ ശേഷം വയോധികന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഓഗസ്റ്റ് 2023 (16:35 IST)
വടക്കാഞ്ചേരിയില്‍ ബന്ധുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയ ശേഷം വയോധികന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മിണാലൂര്‍ ഗ്രീന്‍ പാര്‍ക്ക് റോഡില്‍ പുതുപറമ്പില്‍ അജയന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാര്‍, പാസഞ്ചര്‍ ഓട്ടോ, ആക്ടിവ സ്‌കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. അതേസമയം വീടിന് മുകളില്‍ അവശനിലയില്‍ കിടന്നിരുന്ന വെടിപ്പാറ ശാന്തിപുരം നാലുകണ്ടത്തില്‍ കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും, അസഹനീയമായ ചൂടും മൂലം വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അഗ്‌നിബാധ അറിയുന്നത്. മുന്‍ വൈരാഗ്യമാണ് വാഹനങ്ങള്‍ കത്തിക്കുന്നതിലേക്ക് വഴിവെച്ചതെന്നാണ് സംശയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments