Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘർഷത്തിന് സാധ്യതയെന്ന് പോലീസ് റിപ്പോർട്ട്

Webdunia
ഞായര്‍, 24 ഏപ്രില്‍ 2022 (14:03 IST)
പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്‌ഡിപിഐ-ആർഎസ്എസ് സംഘർഷസാധ്യതയു‌ള്ള‌തായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്‌ഡി‌പിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ സഹോദരന്മാരിൽ നിന്ന് പ്രതിക‌ളായ ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണിയുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
 
അതേസമയം സലാഹുദ്ദീന്റെ സഹോദരങ്ങൾക്കും ഭീഷ‌ണിയുള്ളതായി റിപ്പോ‌ർട്ടിൽ പറയുന്നു. 2020ൽ കൊല്ലപ്പെട്ട സലാഹുദ്ദീൻ കേസിലെ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കാണ് ഭീഷണി നില‌നിൽക്കുന്നത്. സാഹചര്യത്തിൽ ജില്ലയിൽ സംഘർഷസാധ്യതയുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments