Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും അടുത്തമാസം വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

ശ്രീനു എസ്
വെള്ളി, 23 ഏപ്രില്‍ 2021 (13:11 IST)
സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും അടുത്തമാസം വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. ജയില്‍ ഡിജിപി ആഭ്യന്തര- ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. അതേസമയം 45വയസിനു മുകളിലുള്ളവര്‍ക്ക് ഈമാസം തന്നെ വാക്‌സിന്‍ നല്‍കും.
 
അതേസമയം ഇന്ന് കാക്കനാട് ജില്ലാ ജയിലിലെ 60 തടവുകാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും അധികം കൊവിഡ് ബാധിതരായ തടവുകാര്‍ ഉള്ളത് എറണാകുളത്താണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments