Webdunia - Bharat's app for daily news and videos

Install App

ബിജു മേനോന്‍ ഇങ്ങനെ പാടിത്തുടങ്ങിയാല്‍ ഇതെവിടെച്ചെന്ന് നില്‍ക്കും? !

ബിജുമേനോനും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ കരിക്കിൻ വള്ളത്തിന്റെ ടീസർ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, നടേശ്വൻ എന്നിവരാണ് ചിത്രം നി

Webdunia
ശനി, 7 മെയ് 2016 (13:51 IST)
ബിജുമേനോനും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ കരിക്കിൻ വള്ളത്തിന്റെ ടീസർ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, നടേശ്വൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ ഖാലിദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
മ്യൂസിക് സെൻസില്ലാത്ത അച്ഛ്നായിട്ടാണ് ചിത്രത്തിൽ ബിജുമേനോൻ എത്തുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്റിക് രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആശാ ശരത് ആണ് ചിത്രത്തിൽ ബിജുമേനോന്റെ ഭാര്യയായി അഭിനയിക്കുന്നത്. 
 
ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ജിന്‍ഷി ഖാലിന്‍ കൈകാര്യം ചെയ്യുന്നു. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

അടുത്ത ലേഖനം
Show comments