Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Private Bus strike in Ernakulam
, ബുധന്‍, 16 നവം‌ബര്‍ 2022 (08:30 IST)
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ് ഉടമ-തൊഴിലാളി സംയുക്തസമിതി ഭാരവാഹികള്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോളണ്ട് ആക്രമണം: നാറ്റോ അടിയന്തര യോഗം ഇന്ന്, നാറ്റോ രാജ്യങ്ങള്‍ ഏതൊക്കെ