സഭയും സർക്കാറും ബിഷപ്പിനെ സംരക്ഷിക്കുന്നു; പ്രതിഷേധ ധർണയുമായി കന്യാസ്‌ത്രീകളും

സഭയും സർക്കാറും ബിഷപ്പിനെ സംരക്ഷിക്കുന്നു; പ്രതിഷേധ ധർണയുമായി കന്യാസ്‌ത്രീകളും

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (11:47 IST)
കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ പ്രതിഷേധ ധർണ. പരാതി നൽകിയ കന്യാസ്‌ത്രീകളുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രതിഷേധ ധർണയിൽ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്‌ത്രീകളും പങ്കെടുക്കുന്നുണ്ട്.
 
ജോയിന്റെ ക്രിസ്‌ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കന്യാസ്‌ത്രീകളും പ്രതിഷേധ ധർണയിൽ പങ്കെടുക്കുന്നത്. പരാതിയിൽ സഭയും സർക്കാരും തങ്ങളെ കൈവിട്ടെന്നും ഇരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും നീതി നിഷേധിക്കപ്പെടുന്നതിനാൽ സമരത്തിനിറങ്ങുമെന്നും ഇവർ പറഞ്ഞിരുന്നു. 
 
ബിഷപ്പിനെ അറസ്‌റ്റ് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് കന്യാസ്‌ത്രീകൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരയായ കന്യാസ്‌ത്രീയടക്കം ആറുപേർ ബിഷപ്പിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments