Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rail: സ്ത്രീയെ വലിച്ചിഴച്ചപ്പോള്‍ വനിതാ കമ്മീഷന്‍ എവിടെയായിരുന്നു; അതിരടയാളകല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് വിഡി സതീശന്‍

Protest Against Silver Line

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 മാര്‍ച്ച് 2022 (14:56 IST)
സ്ത്രീയെ വലിച്ചിഴച്ചപ്പോള്‍ വനിതാ കമ്മീഷന്‍ എവിടെയായിരുന്നെന്നും അതിരടയാളകല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. അതേസമയം കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാടപ്പള്ളിയില്‍ കെ റെയിലിനെതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്തിരുന്നു. കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട്പ്രകാരമാണ് കേസെടുത്തത്. കൂടാതെ അതിരടയാളം പിഴുതതിനും കേസെടുത്തു. എന്നാല്‍ കുഞ്ഞിനെ കൊണ്ടുവന്നതല്ലെന്നും പൊലീസ് വലിച്ചപ്പോള്‍ കുട്ടി ഓടിവന്നതാണെന്നും ജിജി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുതിയ വീട്ടില്‍ താമസിക്കാന്‍ മകനെയും കുടുംബത്തേയും അനുവദിക്കില്ല'; ഹമീദ് ഭീഷണി മുഴക്കുന്നത് നാട്ടില്‍ പലരും കേട്ടു, പ്രായമായതിന്റെ പ്രശ്‌നമാകുമെന്ന് കരുതി ആരും മുഖവിലയ്‌ക്കെടുത്തില്ല !