Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുച്ചേരിയും നികുതി കുറച്ചു, മാഹിയിലെ പെട്രോൾ വില കേരളത്തേക്കാൾ 10 രൂപ കുറഞ്ഞു

പുതുച്ചേരിയും നികുതി കുറച്ചു, മാഹിയിലെ പെട്രോൾ വില കേരളത്തേക്കാൾ 10 രൂപ കുറഞ്ഞു
, വെള്ളി, 5 നവം‌ബര്‍ 2021 (13:42 IST)
മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ച് പുതുച്ചേരിയിലും ഇന്ധനനികുതി കുറച്ചു. 7 രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വർധിത നികുതിയിൽ കുറവ് വരുത്തിയത്. ഇതോടെ മാഹിയിലെ പെട്രോൾ വില 92.52 ആയി.
 
നിലവിൽ 23 ശതമാനമാണ് പുതുച്ചേരിയിലെ വാറ്റ് നിരക്ക്. 7 രൂപ കുറച്ചതോടെ ഇത് 14.55 ശതമാനമായി. കാരയ്‌ക്കലിൽ പെട്രോൾ വില 107.52ൽ നിന്നും 94.69 ആവും. മാഹിയിൽ 92.52 ആയും പെട്രോൾ വില കുറയും. 104 രൂപയ്ക്ക് മുകളിലാണ് മാഹിയോട് ചേർന്ന് കിടക്കുന്ന കേരള പ്രദേശങ്ങളിലെ പെട്രോൾ വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനഞ്ചിനല്ല, എട്ടാം ക്ലാസുകാർക്ക് ക്ലാസുകൾ തിങ്കളാഴ്‌ച മുതൽ