Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീ വിഷയത്തില്‍ എങ്ങനെ ?; ഈ നടന്മാരും സുനിയുടെ വലയില്‍ വീണു!

സ്‌ത്രീ വിഷയത്തില്‍ എങ്ങനെ ?; സുനിയുടെ വലയില്‍ വീണവരില്‍ ഈ നടന്മാരും!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (14:01 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ
ബ്ലാ​ക്ക്മെ​യി​ലിം​ഗ് വ​ല​യി​ൽ ചില ന​ടൻമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സം​വി​ധാ​യ​ക​രെയും നടന്‍‌മാരെയും വേഗത്തില്‍കൈ​യി​ലെ​ടു​ക്കാ​നു​ള്ള മി​ടു​ക്കാ​ണ് സുനിക്ക് നേട്ടമായത്.

ബ്ലാ​ക്ക്മെ​യി​ലിം​ഗ് നടത്തി ലക്ഷങ്ങളാണ് സുനി ഇതുവരെ സ്വന്തമാക്കിയത്. ആഡംബര ജീവിതത്തിനും മദ്യപാനത്തിനുമാണ് ഇത്തരത്തില്‍ ലഭിക്കുന്ന പണം പ്രതി ഉപയോഗിച്ചത്. പണം കൈയില്‍ എത്തിയാല്‍ വിലകൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുക, വന്‍ കിട ഹോട്ടലുകളില്‍ താമസിക്കുക എന്നിവയാണ് സുനിയുടെ രീതി.

സ്‌ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരുമായി അടുത്തബന്ധം സ്ഥാപിച്ച് ഇവര്‍ക്കായി സൗ​ക​ര്യം ഒ​രു​ക്കി​കൊ​ടു​ത്തി​രു​ന്ന​തും സു​നി ത​ന്നെ​യാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇവരാണ് ബ്ലാ​ക്ക്മെ​യി​ലിം​ഗിന് വിധേയമായിട്ടുള്ളത്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സുനി വ്യക്തമാക്കിയെന്നാണ് സൂചന.

മാ​ന​ഹാ​നി ഭ​യ​ന്നാണ് വെട്ടിലായവര്‍ സുനിക്ക് പണം നല്‍കിയത്. പ​ല​ ന​ടൻമാ​രു​ടെ​യും
ര​ഹ​സ്യ​സം​ഗ​മ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​കര്‍ത്തുന്നതും ഇയാളുടെ പതിവാണ്. ലൊ​ക്കേ​ഷ​നി​ൽ മ​ദ്യ​വും ക​ഞ്ചാ​വ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന സം​ഘ​ത്തി​ലെ
ക​ണ്ണി​യാ​യി​രു​ന്ന സു​നി​യെ​ന്നും സൂ​ച​ന​യു​ണ്ട്.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

അടുത്ത ലേഖനം
Show comments