Webdunia - Bharat's app for daily news and videos

Install App

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി; ഇന്ന് പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 7 സെപ്‌റ്റംബര്‍ 2024 (09:12 IST)
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഇന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും. ഡിഐജി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പിവി അന്‍വര്‍ തന്നെയാണ് അറിയിച്ചത്. പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ മലപ്പുറത്ത് തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസാണ് പിവി അന്‍വറിന്റെ മൊഴിയെടുക്കുന്നത്. അതേസമയം പിവി അന്‍വര്‍ നല്‍കിയ പരാതി ഉദ്യോഗ വീഴ്ചയെ സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടത്തേണ്ടത് ഭരണതലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
 
പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം രാഷ്ട്രീയ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നതെന്നും അതിനു മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഏഴുപേര്‍ ഇന്തോനേഷ്യയില്‍ അറസ്റ്റിലായി

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി; ഇന്ന് പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റിലേയ്ക്ക്; 23ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും!

അടുത്ത ലേഖനം
Show comments