Publish Date: Sun, 02 May 2021 (14:59 IST)
Updated Date: Sun, 02 May 2021 (15:01 IST)
നിലമ്പൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ വിജയിച്ചു. 2894 വോട്ടുകൾക്കാണ് പിവി അൻവറിന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പിവി പ്രകാശിനെയാണ് അൻവർ പരാജയപ്പെടുത്തിയത്.
ഒരുഘട്ടത്തില്‍ വി വി പ്രകാശ് മുന്നിലെത്തിയെങ്കിലും പി വി അന്‍വര്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിവി പ്രകാശ് ഹൃദയാഘാതം മൂലം അന്തരിചത്. മലപ്പുറത്ത് 13 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് മുന്നേറുന്നത്.