Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഫോണ്‍ പേ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റെടുക്കാം !

QR Code Scanning for Ticketing KSRTC
, ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:24 IST)
കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മുതല്‍ ഫോണ്‍ പേയിലൂടെ പണം അടച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. ടിക്കറ്റിന് ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. 
 
ബസിനുള്ളില്‍ പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഉദ്ഘാടനം രാവിലെ 10.30ന് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസ്സിൽ തണുത്തുറഞ്ഞ തടാകത്തിൻ മുകളിലൂടെ നടന്ന 3 ഇന്ത്യക്കാർ മുങ്ങിമരിച്ചു