ബെവ്കോ ഔട്ട്‌ലറ്റുകളുടെ മുന്നിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കും, ഇനി ഇഷ്ട ബ്രാൻഡ് സ്വയം തിരെഞ്ഞെടുക്കാം

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (18:24 IST)
സംസ്ഥാനത്ത് ബെവ്കോ ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. മദ്യം തിരെഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് കേരളം മാറുമെന്നും മന്ത്രി അറിയിച്ചു.
 
കടകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി ഒഴിവാക്കണമെന്ന് മുൻപ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടർന്ന് മദ്യം നൽകുകയും ചെയ്യുന്നതാണ് നിലവിലെ രീതി.  സൂപ്പർ മാർക്കറ്റുകളിലേത് പോലെ ഇഷ്ടമദ്യം തിരെഞ്ഞെടുത്ത് ബില്ലിങ്ങ് കൗണ്ടറിൽ പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാശുണ്ടാക്കാനുള്ള ഉപാധിയോ ദുരന്തബാധിതർ ! പിരിച്ച തുക എത്ര കോൺഗ്രസേ?

ചരിത്രപരമായ അവസരമാണ്, ഇറാനെതിരെ സൈനിക നീക്കം തുടരണമെന്ന് സൗദി കിരീടാവകാശി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

യുദ്ധം നിർത്താൻ ഇറാന് മുന്നിൽ 15 നിബന്ധനകളുമായി അമേരിക്ക, അമ്പരന്ന് ഇസ്രായേൽ, ടെഹ്റാൻ വഴങ്ങിയേക്കില്ല

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; ഇന്ധന ടാങ്കിന് തീ പിടിച്ചു

അടുത്ത ലേഖനം
Show comments