Webdunia - Bharat's app for daily news and videos

Install App

'വിധി എതിരായാല്‍ ജല്ലിക്കെട്ട് മാതൃകയില്‍ പള്ളിക്കെട്ട് പ്രതിഷേധം'; ശബരിമല പുനഃപരിശോധനയില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

അതിനായി ജല്ലിക്കെട്ട് സമര മാതൃകയാണ് പിന്തുടരാന്‍ ഉദ്ദേശിക്കുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

Webdunia
വ്യാഴം, 14 നവം‌ബര്‍ 2019 (14:45 IST)
ശബരിമല കേസിലെ വിധി പുനഃപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍, സമാധാനം മുന്‍നിര്‍ത്തിയുളള പ്രാര്‍ത്ഥനാ സമരമാണ് നടത്തുക എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. അതിനായി ജല്ലിക്കെട്ട് സമര മാതൃകയാണ് പിന്തുടരാന്‍ ഉദ്ദേശിക്കുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
 
നല്ലൊരു വിധിയാകും ഉണ്ടാവുക എന്ന് കരുതുന്നതായും സുപ്രീം കോടതിയില്‍ പ്രതീക്ഷയുളളതായും രാഹുല്‍ ഈശ്വര്‍. ഒന്നുകില്‍ സുപ്രൂം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളും. അതല്ലെങ്കില്‍ സ്‌റ്റേയോട് കൂടി ഏഴംഗ ബെഞ്ചിന് വിടും, അതുമല്ലെങ്കില്‍ സ്‌റ്റേ ഇല്ലാതെ ഏഴംഗ ബെഞ്ചിന് വിടുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. 
 
റിവ്യൂ തള്ളിയാലും സ്റ്റേ ഇല്ലാതെ ഏഴംഗ ബെഞ്ചിലേക്ക് വിട്ടാലും ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ ക്യൂറേറ്റീവ് പെറ്റീഷന്‍ അടക്കം തയ്യാറാക്കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ ഓര്‍ഡിനന്‍സ് അടക്കം വേണ്ടി വരുമെന്നും രാഹുല്‍ പറയുന്നു. അക്രമം ഉണ്ടാവരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഹുല്‍ ഈശ്വര്‍  പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments