Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരത് ജോഡോ യാത്ര പിന്നിട്ടത് 483 കിലോമീറ്റര്‍; കേരള പര്യടനം ഇന്ന് പൂര്‍ത്തിയാകും

Rahul Gandhi

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (08:00 IST)
ഭാരത് ജോഡോ യാത്ര പിന്നിട്ടത് 483 കിലോമീറ്റര്‍. കൂടാതെ കേരള പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇന്നുച്ചയോടെ ഗൂഡല്ലൂര്‍ എത്തുന്ന യാത്ര നാളെ കര്‍ണാടകയിലേക്ക് യാത്ര ആരംഭിക്കും. വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരള പഠനം പൂര്‍ത്തിയാകുന്നത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 483 കിലോമീറ്റര്‍ പിന്നിട്ട യാത്ര സഹായിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍ഗോഡ് രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു