Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനമില്ലാതെ കാര്‍ ഓടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഭരണം: രാഹുല്‍ ഗാന്ധി

Rahul Gandhi

ശ്രീനു എസ്

, ചൊവ്വ, 23 മാര്‍ച്ച് 2021 (14:11 IST)
ഇന്ധനമില്ലാതെ കാര്‍ ഓടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയിലാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇന്ന് രാവിലെ 11മണിക്ക് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ആദ്യം സെന്റ് തെരേസസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചു. 
 
അതേസമയം ബിജെപിയുടെ പത്രികകള്‍ തള്ളാനിടയാക്കിയത് യൂഡിഎഫുമായുള്ള ഒത്തുകളിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇരട്ടവോട്ട് കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കാര്യമാണെന്നും പിണറായി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറോസ് കുന്നുംപറമ്പിലിന് 4 അപരന്‍‌മാര്‍, മഞ്ഞളാംകുഴി അലിക്ക് 3 അപരന്‍‌മാര്‍