കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (14:04 IST)
ഡൽഹി: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനകം മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു കിഴക്കൻ ഒഡിഷന്തീരത്ത് ന്യൂന മർദ്ദം രൂപപ്പെടുന്നതിനാൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാ‍നങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് മഴ ശക്തമായേക്കും എന്നാണ് മുന്നറിയിപ്പ്.     
 
വെള്ളപ്പൊക്കം രുക്ഷമായ ആലപ്പുഴയിലും കോട്ടയത്തും പുതിയ മുന്നറിയിപ്പ് ഭീതിവിതക്കുകയാണ്. മഴയിക്ക് കുറവുണ്ടായി വെള്ളം ഇറങ്ങാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് വിങ്ങും ഇവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ വീണ്ടും ശക്തമായേക്കും എന്ന മുന്നറിയിപ്പ് പുറത്ത് വന്നത്. 
 
നിലവിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വീട്ടിൽ അടിഞ്ഞ മാലിന്യങ്ങൾ ഒഴിവാക്കി താമസയോഗ്യമാക്കാനുള്ള പരിശ്രമത്തിലാണ് മികവരും. എന്നാൽ വീണ്ടും മഴ തുടർച്ചയായി പെയ്താൽ പ്രളയം ശക്തമാകുമോ എന്ന ആശങ്കയിലാണ് ഇവർ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments