Webdunia - Bharat's app for daily news and videos

Install App

മഴയിൽ മുങ്ങി നാടും നഗരവും, ശക്തമായ കാറ്റിൽ വൻവൃക്ഷങ്ങളും കടപുഴകി വീണു, നൂറ് കണക്കിന് വീടുകൾ തകർന്നു

ശക്തമായ മഴയിലും കാറ്റിലും ആലപ്പുഴയിൽ കനത്ത നാശം. രണ്ടു ദിവസമായി തുടർന്ന് പെയ്യുന്ന കനത്തമഴയിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 81 മില്ലിമീറ്റർ മഴയാണ് ആലപ്പുഴയിൽ മാത്രമായി ലഭിച്ചത്.

Webdunia
വെള്ളി, 10 ജൂണ്‍ 2016 (12:10 IST)
ശക്തമായ മഴയിലും കാറ്റിലും ആലപ്പുഴയിൽ കനത്ത നാശം. രണ്ടു ദിവസമായി തുടർന്ന് പെയ്യുന്ന കനത്തമഴയിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 81 മില്ലിമീറ്റർ മഴയാണ് ആലപ്പുഴയിൽ മാത്രമായി ലഭിച്ചത്. 
 
കനത്തമഴയെ കൂടാതെ ശക്തമായ കാറ്റിൽ വൻവൃക്ഷങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകർന്നടിയുകയും ചെയ്തു. വീടുകൾ നഷ്ടമായ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്.
 
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി ആറ്‌ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ റവന്യൂ വകുപ്പ്‌ തുറന്നിട്ടുണ്ട്‌.  ചേര്‍ത്തല താലൂക്കിലെ അര്‍ത്തുങ്കല്‍, ചേര്‍ത്തല വടക്ക്‌, പട്ടണക്കാട്‌ വില്ലേജുകളിലായി അഞ്ച്‌ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. അര്‍ത്തുങ്കലില്‍ രണ്ട്‌ കേന്ദ്രങ്ങളിലായി 30 കുടുംബങ്ങളെയും പട്ടണക്കാട്‌ രണ്ട്‌ കേന്ദ്രങ്ങളിലായി 30 കുടുംബങ്ങളെയും ചേര്‍ത്തല വടക്ക്‌ ഒരു കേന്ദ്രത്തില്‍ 15 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments