Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാൻഡസ് ചുഴലിക്കാറ്റ്, കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മാൻഡസ് ചുഴലിക്കാറ്റ്, കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
, ഞായര്‍, 11 ഡിസം‌ബര്‍ 2022 (09:58 IST)
മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് പ്രവചനം. ഞായർ,തിങ്കൾ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
 
ഞായർ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.
 
തിങ്കൾ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ്.  
 
ചൊവ്വ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ്. എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വത്ത് തർക്കം, നടി വീണ കപൂറിനെ മകൻ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു