Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, 11 മൂതൽ 13 വരെ മത്സ്യത്തൊഴിലാക്കികൾക്ക് ജാഗ്രതാനിർദേശവുമായി കാലാവസ്ഥാ വകുപ്പ്

കേരള -ലക്ഷദ്വീപ് - കർണാടക  തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, 11 മൂതൽ 13 വരെ മത്സ്യത്തൊഴിലാക്കികൾക്ക് ജാഗ്രതാനിർദേശവുമായി കാലാവസ്ഥാ വകുപ്പ്
, വെള്ളി, 10 ജൂണ്‍ 2022 (14:44 IST)
കേരള -ലക്ഷദ്വീപ് - കർണാടക  തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ മത്സ്യബന്ധനത്തിന്  പോകാൻ പാടുള്ളതല്ല
 
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 11-06-2022 മുതൽ 13-06-2022 വരെ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
 
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
 
10-06-2022 മുതൽ 12-06-2022 വരെ: തെക്ക് മഹാരാഷ്ട്ര ഗോവൻ തീരങ്ങളിൽ  മണിക്കൂറിൽ 40 മുതൽ  50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
10-06-2022 മുതൽ 14-06-2022 വരെ: മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ  അറബിക്കടൽ,  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ  50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനേഴുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ