Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി, നാലുപേരും സുരക്ഷിതർ

Webdunia
ശനി, 20 ജൂലൈ 2019 (12:38 IST)
തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഇന്ന് രാവിലെ തിരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ഉൾക്കടലിൽ കുടുങ്ങിയ നിലയിൽ ബോട്ട് കണ്ടെത്തിയത്. നാല് ദിവസമായി ഇവർക്കുവേണ്ടി തിരച്ചിൽ നടത്തി വരുകയായിരുന്നു. ബോട്ടുകൾ തീരത്ത് തിരികെയെത്തി നലുപേരും സുരക്ഷിതരാണ്.
 
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയും കടൽക്ഷോപവും തുടരുകയാണ്, പൊന്നാനിയിൽ കടൽക്ഷോപം രൂക്ഷമായതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടരുന്നതിനാൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലെർട്ട് 22വരെ നീട്ടിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ദയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരത് എന്ന് നിർദേശം നൽകിയിട്ടുണ്ട്  
 
മഴ രൂക്ഷമായതോടെ ഇടുക്കി അണക്കെട്ടി ജലനിരപ്പ് രണ്ടടി ഉയർന്നു. നിലവിൽ 2307.12അടിയാണ് ഡാമിലെ ജലനിരപ്പ്. മലങ്കര ഡാമിലെ ഒരു ഹട്ടർ കൂടി ഇന്ന് രാവിലെ ഉയർത്തി. ഇന്നലെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരുന്നു. തൃഷൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറക്കാൻ ജില്ല കളക്ടർ അനുവാദം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments