ഒക്‌ടോബർ മാസത്തിൽ ജനിച്ചവർ ശക്തരാണ്, കാരണം അറിയൂ !

വെള്ളി, 19 ജൂലൈ 2019 (20:01 IST)
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
 
ഒക്ടോബർ മാസത്തിൽ ജനിച്ചവർ മാനസികമായി ഏറെ ശക്തരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ഒരുകാര്യം മനസിൽ കരുതി നടത്താൻ ഇറങ്ങിയാൽ അത് പൂർത്തീകരിക്കാതെ ഇത്തരക്കാർ പിൻവാങ്ങില്ല. സൗഹൃദങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവർ കൂടിയായിരിക്കും ഒക്ടോബർ മാസത്തിൽ ജനിച്ചവർ. പുതിയ സൗഹൃദങ്ങൾ കണ്ടെത്താൻ സദാ ഇവർ ശ്രമിക്കും.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജാതകപ്പൊരുത്തം നല്ലതെങ്കില്‍ ദാമ്പത്യം സൂപ്പറാകുമോ?