Webdunia - Bharat's app for daily news and videos

Install App

ഇടുക്കിയിൽ മണ്ണിടിഞ്ഞുവീണ് ഒന്നര വയസുകാരി മരിച്ചു

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (16:20 IST)
ഇടുക്കി ചിന്നക്കനാലിൽ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒന്നരവയസയ പെൺകുഞ്ഞ് മരിച്ചു ചിന്നക്കനാൽ വില്ലേജിലെ ചാൻസലർ റിസോർട്ടിന് പിന്നിലെ ഏലത്തോട്ടത്തിലാണ് സംഭവം. അപകറ്റത്തിൽ മുന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സംസ്സ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.
 
ഉരുൾപ്പൊട്ടലിനെയും വെള്ളപ്പോക്കത്തെയും തുടർന്ന് കേന്ദ്ര ദുരന്ത നിവാരണ സേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും പ്രത്യേക സംഘങ്ങളായി അയച്ചു. കണ്ണൂർ, മലപ്പുറം. കോഴിക്കോട്. ഇടുക്കി. വയനാട് എന്നീ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
 
സംസ്ഥാനത്ത് ഞായറാഴ്ചവരെ കാലവർഷം ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും ആളുകൾ ജാഗ്രത പാലികണം എന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments