Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനുവരി പതിനഞ്ചോടെ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും

ജനുവരി പതിനഞ്ചോടെ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ജനുവരി 2024 (08:22 IST)
ജനുവരി പതിനഞ്ചോടെ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഇന്ന്  ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴക്ക് സാധ്യത  
 
കേരള തീരത്തിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരണ്ട അന്തരീക്ഷസ്ഥിതി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lakshadweep vs Malidives: ചൈനയ്ക്ക് പിന്നാലെ കൂടി മാലിദ്വീപ്, ലക്ഷദ്വീപ് കാണാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ