Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Dana Cyclone

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 നവം‌ബര്‍ 2024 (14:11 IST)
തെക്കു പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലിനു  മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം  അടുത്ത 12  മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി  ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക്  നീങ്ങാന്‍ സാധ്യത. കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം  മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  നവംബര്‍ 30 മുതല്‍ ഡിസംബര്‍ 01 വരെയുള്ള  തീയതികളില്‍  ശക്തമായ മഴയ്ക്ക്   സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം