Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് കനത്ത മഴ: തലസ്ഥാനത്ത് 110 വീടുകള്‍ തകര്‍ന്നു; 19 വരെ മഴ തുടരും; കടല്‍ക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് കനത്ത മഴ: തലസ്ഥാനത്ത് 110 വീടുകള്‍ തകര്‍ന്നു; 19 വരെ മഴ തുടരും; കടല്‍ക്ഷോഭം രൂക്ഷം

Webdunia
ചൊവ്വ, 17 മെയ് 2016 (10:23 IST)
സംസ്ഥാനത്ത് കനത്ത മഴ. 19 വരെ കനത്ത മഴ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, കനത്ത മഴയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് 110 വീടുകള്‍ തകര്‍ന്നു.
 
അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്നത് വേനല്‍ മഴയല്ലെന്നും ലോ പ്രഷര്‍ മൂലം ഉണ്ടാകുന്ന മഴയാണെന്നും കാലാവസ്ഥ വിദഗ്‌ധര്‍ പറയുന്നു. തെക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. അന്തരീക്ഷത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.
 
കടലോര പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ല ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളാനിക്കര, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്ററും മങ്കൊമ്പ്, നെടുമ്പാശേരി, പിറവം, എറണാകുളം, കാക്കനാട്, ആനക്കയം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴ പെയ്തു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

അടുത്ത ലേഖനം
Show comments