Webdunia - Bharat's app for daily news and videos

Install App

മഴക്കാലമായി, ടൂറിസത്തിന് മികവേകാൻ ഡ്രിം സീസൺ പാക്കേജ് വരുന്നു

മഴക്കാലമായതോടെ ടൂറിസത്തിന്റെ നിലവാരം താഴേതട്ടിലേക്ക് പോകാതിരിക്കാനായി പുതിയ പാക്കേജുമായി ടൂറിസം വകുപ്പ്. ഇതിനെ മറികടക്കാൻ ഡ്രീം സീസൺ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ വരെയുള്ള നാലു മാസത്തേക്കാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

Webdunia
ചൊവ്വ, 7 ജൂണ്‍ 2016 (10:15 IST)
മഴക്കാലമായതോടെ ടൂറിസത്തിന്റെ നിലവാരം താഴേതട്ടിലേക്ക് പോകാതിരിക്കാനായി പുതിയ പാക്കേജുമായി ടൂറിസം വകുപ്പ്. ഇതിനെ മറികടക്കാൻ ഡ്രീം സീസൺ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ വരെയുള്ള നാലു മാസത്തേക്കാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.
 
അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ 40 ശതമാനം വരെ നിരക്കിളവു നൽകിയാണ് ഈ കാലയളവിൽ സഞ്ചാരികളെ ക്ഷണിക്കുന്നത്. ആലപ്പുഴ എന്നിവയുൾക്കൊള്ളുന്ന കേരള മാജിക്, കോഴിക്കോട്– വയനാട് ജില്ലകളെ ഉൾപ്പെടുത്തിയുള്ള നോർത്ത് കേരള ഡിലൈറ്റ്,  ആയുർവേദം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്ന പാക്കേജ്.
 
ഇതോടൊപ്പം, കോവളത്തെ ബീച്ച് സിംഫണി, അമേസിങ് സൗത്ത് കേരള, മൂൺ വാക്ക് അറ്റ് കേരള, കൊച്ചി–മൂന്നാർ–തേക്കടി, കുമരകം ബാക്ക് വാട്ടർ ബെക്കൺസ് തുടങ്ങി രണ്ടുദിവസം മുതൽ രണ്ടാഴ്ച വരെ നീളുന്ന പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. 7000 രൂപ മുതൽ 98,000 രൂപവരെയാണു നിരക്ക്. ഇക്കോണമി, സ്റ്റാൻഡേർഡ്, ഡിലക്സ്, സൂപ്പർ ഡിലക്സ് വിഭാഗങ്ങളിലായാണു പാക്കേജുകൾ .

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments