Webdunia - Bharat's app for daily news and videos

Install App

ഒരു സര്‍ക്കാര്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് രാജീവ് ചന്ദ്രശേഖര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (20:26 IST)
ഒരു സര്‍ക്കാര്‍ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്ന് രാജീവ് ചന്ദ്രശേഖര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 70വയസിനുമുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും ഈ പരിരക്ഷ ലഭിക്കും. ഇതോടെ കഷ്ടത അനുഭവിക്കുന്ന നിരവധി വൃദ്ധര്‍ക്ക് ആശ്വാസമാകും. 
 
ആരെയും ഒഴിവാക്കാതെ, എല്ലാ ഇന്ത്യക്കാര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാവുക കൂടിയാണ് ആയുഷ്മാന്‍ ഭാരതിലൂടെ - രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് എതിരെ രണ്ട് അപരന്മാരും

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കുന്നില്ല; ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

മുഖ്യ പരീക്ഷയ്ക്ക് 100 മാർക്ക് വീതമുള്ള 2 പേപ്പർ, സെക്രട്ടറിയേറ്റ് വിജ്ഞാപനം ഡിസംബറിൽ

മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 42 പവന്‍ സ്വര്‍ണവും ക്യാമറയും മോഷ്ടിച്ചു

അടുത്ത ലേഖനം
Show comments