Webdunia - Bharat's app for daily news and videos

Install App

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് എതിരെ രണ്ട് അപരന്മാരും

എ കെ ജെ അയ്യര്‍
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (20:09 IST)
പാലക്കാട് : സംസ്ഥാനത്ത് നടക്കുന്ന പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം  ആകെ 12 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരെ  2 അപരന്മാരും രംഗത്തുണ്ട്. സ്വതന്ത്രരായി മത്സരിക്കുന്ന ഇതിൽ ആദ്യത്തേത് രാഹുൽ ആർ,മണലാഴി വീട് ആണ്. രണ്ടാമതുള്ളത് രാഹുൽ ആർ, വടക്കാന്ത റയുമുള്ളത്.  മറ്റു പ്രധാന സ്ഥാനാർത്ഥികൾ സരിൻ പി(എൽ.ഡി.എഫ് സ്വതന്ത്രൻ), സി.കൃഷ്ണകുമാർ.(ബി.ജെ.പി) എന്നിവരാണ് ഉള്ളത്. 
 
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30 ആണ്. അതേ സമമയം ഉപതെരഞ്ഞെടുപ്പ നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ആകെ 16 സ്ഥാനാർത്ഥികളുo ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഏഴ് സ്ഥാനാർത്ഥികളുമാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കുന്നില്ല; ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

മുഖ്യ പരീക്ഷയ്ക്ക് 100 മാർക്ക് വീതമുള്ള 2 പേപ്പർ, സെക്രട്ടറിയേറ്റ് വിജ്ഞാപനം ഡിസംബറിൽ

മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 42 പവന്‍ സ്വര്‍ണവും ക്യാമറയും മോഷ്ടിച്ചു

ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

25 എംഎൽഎമാരെ നിയമസഭയിലെത്തിക്കും, മറ്റ് പാർട്ടികളിൽ നിന്നും വമ്പൻ സ്രാവുകളെത്തുമെന്ന് ശോഭ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments