Webdunia - Bharat's app for daily news and videos

Install App

ശിവസേന പ്രവര്‍ത്തകരെ പ്രതിപക്ഷം വാടകയ്‌ക്ക് എടുത്തതാണോ?; മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം: രമേശ് ചെന്നിത്തല

പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം: രമേശ് ചെന്നിത്തല

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (14:09 IST)
സഭയില്‍ പ്രതിപക്ഷത്തിന്റെ വിശ്വാസതയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യം ചെയ്‌തത് പിന്‍വലിക്കണം എന്ന് രമേശ് ചെന്നിത്തല. ശിവസേന പ്രവര്‍ത്തകരെ പ്രതിപക്ഷം വാടകയ്‌ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ് പ്രതിപക്ഷത്തെ ചൂട്പിടിപ്പിച്ചത്.
 
കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുമ്മിച്ചിരുന്നവര്‍ക്ക് നേരെയുണ്ടായ ശിവസേനയുടെ ഗുണ്ടായിസം ഇന്ന് സഭയില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൂത്ത കുട്ടി മരിച്ചത് മുലപ്പാല്‍ കുടുങ്ങി; അസ്വാഭാവികത ആരോപിച്ച് പിതാവ്, പരാതി നല്‍കി

'മുഖ്യമന്ത്രിക്കും ഗോവിന്ദന്‍ മാഷിനും കൊടുക്ക്'; പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച് സുരേഷ് ഗോപി (വീഡിയോ)

ലോട്ടറി വിതരണക്കാര്‍ കേന്ദ്രത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

കെ.വി.അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രിയോ? ചർച്ചകളിൽ 2 പേരുകൾ, തീരുമാനം മോദി എത്തിയശേഷം

അടുത്ത ലേഖനം
Show comments