ജനപക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, വാർത്തകൾ തള്ളി രമേശ് ചെന്നിത്തല

ജനപക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, വാർത്തകൾ തള്ളി രമേശ് ചെന്നിത്തല

Webdunia
ശനി, 12 ജനുവരി 2019 (12:58 IST)
പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ ജനപക്ഷം പാർട്ടി യു ഡി എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളിൽ നിന്ന് നിങ്ങളെ പോലെ ഞാനും ആ വാർത്ത അറിഞ്ഞു എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
 
'നിങ്ങളേ പോലെ ഞാനും ആ വാർത്ത വായിച്ചു, എന്നാൽ അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ഒരു ചർച്ചയും നടന്നിട്ടുമില്ല'- ചെന്നിത്തല വ്യക്തമാക്കി.  എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണു നിയോഗിച്ചത്. അദ്ദേഹത്തിന് അറിയാവുന്ന ഒരു മേഖലയില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നു. 
 
ഇപ്പോള്‍ അതിനു മാത്രമാണു തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന വേണമെന്നോ വേണ്ടെന്നോ പറയാന്‍ ആളല്ല. അക്കാര്യം അന്തിമമായി ഹൈക്കമാന്‍ഡ് തീരുമാനിക്കും ചെന്നിത്തല പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്

മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം നവംബറില്‍; നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

അടുത്ത ലേഖനം
Show comments