Webdunia - Bharat's app for daily news and videos

Install App

വരും കാലത്തിന്റെ വാഗ്ദാനമായിരുന്നു, സമൂഹത്തിനും സംഘടനക്കും വളരെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു ജീവിതമാണ് അകാലത്തിൽ പൊലിഞ്ഞത് ; വിഷ്ണുവിന്റെ മരണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല

എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അനന്ത് വിഷ്ണുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പതിറ്റാണ്ടിന് ശേഷമാണ് അനന്തുവിലൂടെ എറണാകുളം ലോ കോളേജ് യൂണിയന്‍ കെ എസ് യു പിടിച്ച

Webdunia
ശനി, 16 ജൂലൈ 2016 (09:39 IST)
എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അനന്ത് വിഷ്ണുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പതിറ്റാണ്ടിന് ശേഷമാണ് അനന്തുവിലൂടെ എറണാകുളം ലോ കോളേജ് യൂണിയന്‍ കെ എസ് യു പിടിച്ചെടുത്തത്. സമൂഹത്തിനും സംഘടനക്കും വളരെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു ജീവിതം അകാലത്തിൽ പൊലിഞ്ഞ് പോയത് ദുഖഃകരമെന്നും ചെന്നിത്തല പറഞ്ഞു.
 
ഇന്നലെ ആയിരുന്നു വിഷ്ണു വാഹനാപകടത്തില്‍ മരിച്ചത്. ത്യശൂര്‍ കൊടകരയില്‍ വെച്ച് ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. എറണാകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവത്സര കോഴിസിലെ വിദ്യാര്‍ത്ഥിയും കെഎസ്‌യു നേതാവുമാണ്. മ്യതദേഹം കൊടകര ശാന്തിഗിരി ആശുപത്രിയില്‍. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

അടുത്ത ലേഖനം
Show comments