Webdunia - Bharat's app for daily news and videos

Install App

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റണം; സംസ്ഥാനത്ത് ഉണ്ടായ അക്രമണങ്ങളിൽ സർക്കാർ നീതിപൂർവ്വമായ തീരുമാനം സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലും പുതിയ ഡാമിനുവേണ്ടിയുള്ള നടപടികൾ തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അതിനാൽ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്നും അദ്

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (16:31 IST)
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലും പുതിയ ഡാമിനുവേണ്ടിയുള്ള നടപടികൾ തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അതിനാൽ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നയം തിരുത്തണം. മുഖ്യമന്ത്രിയുടെ സമീപനം തിരുത്തണം. ഇപ്പോൾ എടുത്തിരിക്കുന്ന ഈ സമീപനം സംസ്ഥാന താൽപ്പര്യങ്ങ‌ൾക്ക് വിരുദ്ധമാണ്. അത്തരത്തിൽ ഒരു പ്രമേയം കൂടി യോഗത്തിൽ ഇന്ന് പാസാക്കിയിട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് പ്രവർത്തകർക്ക് നേരെ അക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും പല ഓഫീസുകളും തകർത്തിട്ടുണ്ട്. ഇവിടെയെല്ലാം പൊലീസ് നിഷ്ക്രീയമായി നോക്കി നിൽക്കുന്നുവെന്ന പരാതിയാണ് എം എൽ എമാർ യോഗത്തിൽ ഉന്നയിച്ചത്. ഇതിനെല്ലാം സർക്കാർ നീതിപൂർവ്വമായ സമീപനം ഉണ്ടാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments