കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

Webdunia
ഞായര്‍, 1 ജൂലൈ 2018 (18:33 IST)
കന്യാസ്ത്രീയുടെ പീഡന  അരോപണത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുമെന്ന് കുറവിലങ്ങാട് ഡി വൈ എസ് പി  സുഭാഷ് പറഞ്ഞു. ഭിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ  സംഘം ജലന്ധറിലേക്ക് പോകും എന്നും അദ്ദേഹം വ്യക്തമാക്കി.  
 
അതേ സമയം ബിഷപ്പിനെതിരെയുള്ള പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ പീഡനത്തിനിരയായ കന്യാസ്ത്രീ പറഞ്ഞു. അഞ്ച് മണിക്കൂർ സമയമെടുത്താണ് പൊലീസ് കന്യാസ്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.
 
പീടനത്തിനിരയായതായി കന്യാസ്ത്രീ സഭാനേതൃത്വത്തിന് പരാതി നൽകിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാണ്‌ കന്യാസ്ത്രീ പരാതി നല്‍കിയതെന്ന് മൊഴിയിൽ  വ്യക്തമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments